Latest News
Loading...

കടലാടിമറ്റം പുതുപ്പള്ളിൽ കെ.കെ ഭാസ്കരൻ നിര്യാതനായി




പൂഞ്ഞാർ കടലാടിമറ്റം പുതുപ്പള്ളിൽ കെ.കെ ഭാസ്കരൻ (കുട്ടപ്പൻ ചേട്ടൻ 87) നിര്യാതനായി. സംസ്കാരം ഇന്ന് (06-12-2023, ബുധൻ) 4 ന് വീട്ടുവളപ്പിൽ. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ നളിനി. 



മക്കൾ: വത്സമ്മ,  സുധാകരൻ, വേണുഗോപാലൻ ( റിട്ട. ജയിൽ അസ്സി: സുപ്രണ്ട് ,മുട്ടം), പരേതയായ ലതിക, മോഹൻദാസ് (ഈസ്റ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് , ഏന്തയാർ), ബിനു, പരേതനായ അജയൻ, സാനു (മംഗളം റിപ്പോർട്ടർ, ഈരാറ്റുപേട്ട) മരുമക്കൾ: തങ്കച്ചൻ (മേവറയാറ്റ് , അടുക്കം), സൗദാമിനി (വെങ്ങാട്ട്, ഇടമല), ഷൈനി (കടപ്ലാക്കൽ, പമ്പാവാലി), ബാബു (കുന്നേൽ, അണക്കര), ആശ (തെക്കേതൊട്ടിൽ, അയർകുന്നം - അങ്കണവാടി ടീച്ചർ, കടലാടിമറ്റം), നിഷ (പുതിയവീട്ടിൽ, പുതുപ്പള്ളി - മെമ്പർ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്)


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments