ഓരോ ആഘോഷവേളകള്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സ് , ഈ ക്രിസ്തുമസ് പുതുവല്‍സര സീസണില്‍ വിവാഹിതരാകുന്നവര്‍ക്കായി മികവുറ്റ വസ്ത്രശേഖരം ഒരുക്കിയിരിക്കുന്നു. അതി വിപുലമായ കളക്ഷനാണ് പാലാ പുളിമൂട്ടില്‍ സില്‍ക്‌സ് വിവാഹ പാര്‍ട്ടികളെ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്നത്. ട്രഡീഷണല്‍, ട്രെന്‍ഡിങ് ഡിസൈനുകളും, കളക്ഷനും ഒരുക്കിയാണ് വിവാഹ ഷോപ്പിങ്ങിനായി പുളിമൂട്ടില്‍ സില്‍ക്‌സ് പാലാ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10% ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു.
ബ്രൈഡല്‍ കളക്ഷനില്‍ ഗൗണുകളുടെയും സാരികളുടെയും അതിവിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നു. കസ്റ്റം ഡിസൈനുകള്‍ക്കായി ഡിസൈനര്‍മാരുടെ സേവനവും ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. തീം വെഡിങ് ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രത്യേക കളക്ഷന്‍ ലഭ്യമാണ്. പട്ടുസാരികളുടെ വലിയശേഖരവും ഒരുക്കിയിരിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments