പാലാ പൊൻകുന്നം റോഡിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. റാന്നി സ്വദേശികളായ ഉഷ (56), വരുൺ (25) എന്നിവർക്കാണ് പരിക്കേറ്റത്.
നെടുമ്പാശേരി എയർ പോർട്ടിൽ പോയി മടങ്ങി വരുമ്പോൾ രാത്രി 11.30 യോടെയാണ് അപകടം . പുനലൂർ - മുവാറ്റുപുഴ ഹൈവേയിൽ പച്ചാ ത്തോട് ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത്. ഇരുവരുടെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments