Latest News
Loading...

പാല പൊൻകുന്നം റോഡിൽ അപകടം



ശബരിമല പാതയിൽ ബസ് അപകടം 
8 പേർക്ക് പരിക്ക്. പാലാ  2 പേരുടെ പരിക്ക് സാരമുള്ളതാണ് . മൂവാറ്റുപുഴ പുനലൂർ സംസ്ഥാന പാതയിൽ പാല പൊൻകുന്നം റോഡിൽ കൂമ്പാനിയിലാണ് അപകടം നടന്നത് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. 


ആന്ധ്രയിൽ നിന്നും ശബരിമലയിലേക്ക് പോയ ബസും ദർശനം നടത്തി തിരികെ കർണാകത്തിലേക്കു പോയ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു 2 ബസുകളിലും യാത്രക്കാർ ഉണ്ടായിരുന്നു പരിക്കേറ്റവരെ സമീപത്തെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments