ഈരാറ്റുപേട്ട പോലീസിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെ സഹകരണത്തോടെ ' വേസ്റ്റ് മാനേജ്മെന്റ് ' എന്ന വിഷയത്തിൽ പ്രത്യേക ചിത്രരചനാ മത്സരം നടത്തി.
വിജയികൾക്കുള്ള സമ്മാന വിതരണം ഈരാറ്റുപേട്ട SHO ബാബു സെബാസ്റ്റ്യൻ നിർവ്വഹിച്ചു. സബ് ഇൻസ്പെക്ടർ ബിനോയി തോമസ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, സ്റ്റുഡന്റ് പോലീസ് സി.പി. ഒ.-മാരായ ടോണി തോമസ് പുതിയാപറമ്പിൽ, മരീന അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments