ലെൻസ് ലാൻഡ് ഒപ്റ്റിക്കൽ ഷോറൂം പാലായിൽ പ്രവർത്തനം ആരംഭിച്ചു. പാല റിവർ വ്യൂ റോഡ് ജംഗ്ഷനിലെ പുതുമന ടവറിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ സ്കറിയ മേനാംപറമ്പിൽ ആശിർവാദ കർമ്മം നിർവഹിച്ചു. കുഞ്ഞുമോൻ മാടപ്പാട്ട് , ബിനു പള്ളിപ്പാട്ടിന് നൽകി ആദ്യ വില്പന നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ വി സി പ്രിൻസ് , സന്തോഷ് മരിയ സദനം തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന ഓഫർ ആയി ലെൻസും ഫ്രെയിമും ഉൾപ്പെടെ 499 രൂപയ്ക്ക് നൽകും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments