Latest News
Loading...

പാലാ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ശനിയാഴ്ച




കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍  ശനിയാഴ്ച പാലാ പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക്  പാലാ ഗവ.ആശുപത്രി ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. പാലാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മുനിസിപ്പാലിറ്റി, കരുര്‍ ,മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍, ഭരണങ്ങാനം എന്നീ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍  പങ്കെടുക്കും. 



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments