ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നായർ കുളപ്പുറത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ് എസ് എൽ സി പ്ലസ്ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണവും നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments