പാലാ കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി വിവിധ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡുകളിൽ നാല് പുരസ്കാരങ്ങൾ നേടി. ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം . പ്രീമയർ സ്കൂൾ ട്രെയിനിംങ്ങ് പോഗ്രാമിൽ ഇരുപത് വർഷം പൂർത്തിയാക്കിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുൾ ഹെഡ് മാസ്റ്റർ സാബു മാത്യുവിനും മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡ് അലിന ബിജോയിക്കും മികച്ച ലഹരി വിരുദ്ധ വിദ്യാലായത്തിനുള പുരസ്കാരവും മികച്ച ഹരിതവിദ്യാലായത്തിനുള്ള പുരസ്കാരവും മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന് സമ്മാനിച്ചു
ചെമ്മലമറ്റം പാരിഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനം മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ സാബു മാത്യൂ - പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ - അധ്യാപക പ്രതിനിധികളായ സോണിയ പോൾ ഷെറിൻ ബേബി എന്നിവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments