ലോകത്തെ ഏറ്റവും വലിയതും (3അടി പൊക്കം ) ഏറ്റവും കൂടുതൽ എഴുത്തുകാരെയും (3050) ഉൾപ്പെടുത്തി ഗിന്നെസ് അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് റിക്കോർഡ്സ് ഉൾപ്പടെ 9 അവാർഡുകൾ കരസ്ഥമാക്കിയ പെൻ ഡ്രൈവ് എന്ന ബുക്കിന്റെ എഴുത്തുകാരി പെരുനിലം തെക്കെക്കൂറ്റ് വീട്ടിൽ നീലാജ്ഞനം എന്ന തൂലിക നാമമുള്ള ബിൻസിയെ ബിജെപി പൂഞ്ഞാർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. പി രാജേഷ് കുമാർ ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് അജീഷ് കെ .സി , മണ്ഡലം ജനറൽ സെക്രട്ടറി B. പ്രമോദ് ട്രഷറർ രഞ്ജിത്. പി .ജി പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജു ഏറതേൽ അർജുൻ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments