Latest News
Loading...

വെൽഫെയർ പാർട്ടി പ്രക്ഷോഭത്തെരുവ്



ഈരാറ്റുപേട്ടയോടുള്ള വംശീയ നിലപാടുകൾക്കെതിരെ വെൽഫെയർ പാർട്ടി പ്രക്ഷോഭത്തെരുവ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി ഉദ്ഘാടനം ചെയ്തു . വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജാഫർ അധ്യക്ഷത വഹിച്ചു ,വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് വി എ ഹസീബ് ആമുഖ പ്രഭാഷണം നിർവഹിച്ചു.




വെൽഫെയർ പാർട്ടി പാർലമെന്റി പാർട്ടി ലീഡർ SK നൗഫൽ, കൗൺസിലർ Dr സഹില ഫിർദൗസ്, അബ്സാർ മുരിക്കോലിൽ (മുസ്ലിം ലീഗ്)എ എം എ ഖാദർ (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്)സബീർ കുരുവനാൽ 
(എസ് ഡി പി ഐ )കാസിം കുട്ടി
 (പി ഡി പി)എന്നിവർ ഐക്യദാർഢ്യം പ്രഭാഷണം നിർവഹിച്ചു.വെൽഫെയർ പാർട്ടി കോട്ടയം ജില്ല വൈസ് പ്രസിഡന്റ് കെ കെ മുഹമ്മദ് സാദിഖ് സ്വാഗതവും മുൻസിപ്പൽ പ്രസിഡന്റ് വി എം .ഷഹീർ നന്ദിയും പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments