Latest News
Loading...

പാലമ്പ്ര അസംപ്ഷൻ സ്കൂളിൽ ഭരണഘടന അസൽ പകർപ്പ്



 നവംബർ 26 ഭരണഘടനാദിനത്തോട് അനുബന്ധിച്ച്   പാലമ്പ്ര അസംപ്ഷൻ സ്കൂളിൽ 27, തിങ്കളാഴ്ച കുട്ടികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ചരിത്ര വിഭാഗത്തിന്റെ സഹകരണത്തോടെ  ഭരണഘടന (അസൽ പകർപ്പ്) സ്കൂളിൽ എത്തിച്ചു. 



സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ഷിനോജ് ജോസഫ്, സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് ഇൻ ചാർജ് സി. ഷൈനി ജോസഫ് എന്നിവർ സ്കൂളിൽ ഭരണഘടന ഏറ്റുവാങ്ങി. യു. പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഭരണഘടന മനസ്സിലാക്കുവാൻ അവസരം നൽകുകയും ഭരണഘടന നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments