ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുരുഷന്മാർക്കുള്ള നൂതനവും സുരക്ഷിതവും ശാസ്ത്രീയവുമായ നോ സ്‌കാൽപൽ വാസക്ടമി ക്യാമ്പ് നവംബർ 24 ന് രാവിലെ ഒമ്പത് മുതൽ 12 വരെ പാലാ ജനറൽ ആശുപത്രിയിൽ നടക്കും. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് 1100 രൂപ പാരിതോഷികം നൽകുന്നു. വിശദവിവരത്തിന് ഫോൺ: 9447978288, 9496274908
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments