സിപിഐ എം മേലുകാവ് ലോക്കൽ കമ്മിറ്റി ഓഫീസ് കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മന്ദിരം നാളെ (തിങ്കൾ) പകൽ 2 ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ ഉദ്‌ഘാടനം ചെയ്യും. മേലുകാവുമറ്റം പാലാ റോഡിൽ പാർട്ടിയുടെയും , വർഗ്ഗ ബഹുജന അംഗങ്ങളുടെയും സംഭവന കൊണ്ടാണ് കെട്ടിടം നിർമ്മാണം പൂർത്തികരിച്ചത്.
. സഹകരണബാങ്ക് ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്ജ്, ജില്ലാ കമ്മറ്റിയംഗങ്ങളായ ജോയി ജോർജ്ജ്, രമാമോഹൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ചെയർമാൻ കെ ആർ അനുരാഗ് പാണ്ടിക്കാട്ട്
കൺവീനർ അനൂപ് കെ കുമാർ എന്നിവർ സംസാരിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments