Latest News
Loading...

റോബിന്‍ ഗിരീഷിന് ജാമ്യം




സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ പോലീസ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് ഉടമ ഗീരീഷിന് ജാമ്യം.  തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ  വീട്ടിലാണ് ഗീരീഷിനെ ഹാജരാക്കിയത്. ഇവിടെവച്ച് 2 പേരുടെ ആള്‍ജാമ്യത്തില്‍ ഗീരീഷിന് ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ മരടിലേയ്ക്ക് കൊണ്ടുപോകമെന്നാണ് അറിയിച്ചിരുന്നത്.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments