പാലാ അരുണാപുരം മരിയൻ മെഡിക്കൽ സെൻററിന് ഡയാലിസിസ് യൂണിറ്റ് സൗജന്യമായി നൽകി ലയൻസ് ഡിസ്ട്രിക്ട് 318 ബി. ആശുപത്രി അങ്കണത്തിൽ ഡോ.ബിനോ ജെ കോശിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഡോ. സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. ആർ വെങ്കിടാചലം, വിന്നി ഫിലിപ്പ്,മാർട്ടിൻ ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ .സിസ്റ്റർ ഷെർലി ജോസ് പ്രസന്ന പണിക്കർ,പിസി ചാക്കോ തോമസുകുട്ടി ആനിത്തോട്ടം,അബ്രഹാം പാലക്കൊടിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു പുതിയതായി ലഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ വെഞ്ചിരിപ്പ് കർമവും അവസരത്തിൽ നടന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments