Latest News
Loading...

ഐങ്കൊമ്പിന് സമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം



പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് അഞ്ചാം മൈലില്‍ കാര്‍ തിട്ടയില്‍ ഇടിച്ച് മറിഞ്ഞ് അപകടം. വേഗതയിലെത്തിയ വാഹനത്തിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. തിട്ടയിലിടിച്ച് 2 വട്ടം കരണംമറിഞ്ഞാണ് വാഹനം നേരെ നിന്നത്.  പാലായിലേയ്ക്ക് പോവുകയായിരുന്ന വാത്തിക്കുടി സ്വദേശി പഴുക്കാത്തപുരയിടത്തില്‍ അഖില്‍ ജോര്‍ജ്  എന്നയാളുടേതാണ് വാഹനം. 





കാറില്‍ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. സ്ത്രീയുടെ കൈക്ക് ഒടിവ് സംഭവിച്ചു. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments