Latest News
Loading...

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ഇന്ന്




 ഡിസംബർ 19 -ന് ആരംഭിക്കുന്ന പാലാ രൂപത 41-ാമത് ബൈബിൾ കൺവെൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം ഇന്ന്  നടക്കും. കൺവൻഷൻ നട ക്കുന്ന പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗിൽ വൈകുന്നേരം 4-ന് പാലാ രൂപതാധ്യ ക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ച് കാൽനാട്ട് കർമ്മം നിർവ്വഹിക്കും.




മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പ്രോട്ടോ സിഞ്ചെല്ലൂസ് ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിക്കൽ, പാലാ കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തട ത്തിൽ, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ, സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മംഗലത്ത്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഷലോം പാസ്റ്ററൽ സെന്റർ ഡയറക്‌ടർ ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ വിവിധ ഇടവക വികാരി മാർ, വൈദികർ, സന്യസ്‌തർ, അൽമായർ തുടങ്ങിയവർ പങ്കെടുക്കും.

മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (കൺവൻഷൻ ജനറൽ കോ-ഓർഡിനേറ്റർ), ഇവാ ഞ്ചലൈസേഷൻ ഡയറക്‌ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ജനറൽ കൺവീനർ), ഫാ. കുര്യൻ മറ്റം (ക്യാപ്റ്റൻ വോളൻ്റിയേഴ്‌സ്), ഇവാഞ്ചലൈസേഷൻ, കരിസ്‌മാറ്റിക്, കുടും ബകൂട്ടായ്‌മ ടീം അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments