പാലായില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാക്കള്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 12 മണിയോടെ കിഴതടിയൂര്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. ഇടുക്കി സ്വദേശികളായ ആദര്‍ശ് സുകുമാരന്‍ (25) ആദര്‍ശ് പി.ആര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്ക് ഷോപ്പ് ജീവനക്കാരാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments