വാട്ടേഴ്‌സ് കേരള സംസ്ഥാന സമ്മേളനവും എക്‌സിബിഷനും ഒക്ടോബര്‍ 10, 11 തീയതികളില്‍ എറണാകുളത്ത് നടക്കും. കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് രംഗത്തെ സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments