Latest News
Loading...

വാട്ടർ കൂളർ നൽകി ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ്



പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി. ലയൺസ് ക്ലബ്  മീനച്ചിൽ ഓവർസീസ് പ്രസിഡന്റ് ശ്രീ. റ്റിജു ചെറിയാനാണ് വാട്ടർ കൂളർ  സ്പോൺസർ ചെയ്തത്. ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക് ഗവർണർ പ്രൊഫ. ഡോ.സണ്ണി സക്കറിയ ഉദ്ഘാടനം നിർവ്വഹിച്ചു. 



സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോസ് കാക്കല്ലിൽ . മുൻ ഡിസ്ട്രിക് കാബിനെറ്റ് ട്രഷറർ ശ്രീ.തോമസുകുട്ടി ആനിത്തോട്ടം, ഡിസ്ട്രിക് പ്രൊജക്ട് കോർഡിനേറ്റർ ശ്രീ. സിബി മാത്യു, പാലാ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ , ഡിസ്ട്രിക് കോർഡിനേറ്റർ അഡ്വ.പി.ജെ. രമണൻ നായർ , ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് സെക്രട്ടറി സെബിൻ ബേബി, ട്രഷറർ മനു ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു. , റവ.ഫാ.ജോൺ കണ്ണന്താനം, ശ്രീ സാബു തോമസ്, ബിജു കുര്യൻ എന്നിവർ സംബന്ധിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments