ഉഴവൂർ ഗ്രാമപഞ്ചായത് തല കേരളോത്സവം 2023 ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്മാരായ അഞ്ചു പി ബെന്നി,സുരേഷ് വി ടി,എലിയമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ്,മത്സരം കൺവീനർ വിനോദ് പുളിക്കനിരപ്പെൽ, സ്റ്റീഫൻ ചെട്ടിക്കൻ,സിബിസി കല്ലട, സന്തോഷ് കുമാർ ജി , മോഹൻ ആലകുളത്തിൽ, ശാന്റി മാധവൻ, കപിൽ കെ ഇ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
13,14,15 തീയതികളിൽ ആയാണ് കേരളോത്സവം ഉഴവൂർ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്നത്.വിവിധ മത്സരങ്ങളിലായി 200 ലധികം ആളുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments