തീക്കോയി ഗ്രാമ പഞ്ചായത്തിൽ കേരളോൽസവം 2023 വിവിധ മൽസരങ്ങൾ ആരംഭിച്ചു. കായിക മത്സരങ്ങൾ തീക്കോയി പള്ളി, മംഗളഗിരി പള്ളി ഗ്രൗണ്ടുകളിലും കലാ മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലുമാണ് അരങ്ങേറുന്നത്. കേരളോൽസവത്തിന്റെ ഉൽഘാടനം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, മെംബർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, കവിത രാജു , പി.എസ്.രതീഷ്, ദീപാ സജി, നെജീമാ പരിക്കൊച്ചു സംഘാടകസമിതിയംഗം ജിമ്മി വെട്ടുക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments