Latest News
Loading...

പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാര്‍


പാലാ വിദ്യാഭ്യാസ ഉപജില്ല അത്ലറ്റിക് മീറ്റില്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ട്രോഫി നേടി. 36 സ്വര്‍ണ്ണവും 24 വെള്ളിയും 7 ഓടും മെഡലുകള്‍ നേടി 246 പോയിന്റോടെയാണ് സെന്റ് തോമസ് ചാമ്പ്യന്മാരായത്. കായിക പ്രതിഭകളെയും കായികാദ്ധ്യാപകന്‍ Dr. ബോബന്‍ റ്റി. ഫ്രാന്‍സീസിനെയും മാനേജര്‍ റവ.ഫാ.ജോസ് കാക്കല്ലില്‍ , പി.റ്റി. എ പ്രസിഡന്റ് ഡോ.റ്റി.സി. തങ്കച്ചന്‍ , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. ബിജി ജജോ കുടക്കച്ചിറ ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജി മാത്യു, ഹെഡ് മാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍ മുതലായവര്‍ അഭിനന്ദിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments