പൂഞ്ഞാര്‍ പനച്ചികപ്പാറ സഹകരണബാങ്കിന് സമീപം Shitzu ഇനത്തില്‍പ്പെട്ട 2 നായ്ക്കുഞ്ഞുങ്ങളെ കാണാതായി. കറുപ്പുനിറവും വെളുപ്പും കറുപ്പും കലര്‍ന്നതുമായ 5 മാസം പ്രായമായ 2 പെണ്‍ നായ്ക്കുട്ടികളെയാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ ദയവായി 9400233700 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Update 10pm: ഇവയെ
തിരിക ലഭിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments