ഈരാറ്റുപേട്ട: ജി.വി.രാജ സ്റ്റേഡിയത്തിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ല കായിക മത്സരത്തിൽ റിലേ ,4 X 100 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ളഓട്ട മത്സരം കി ഡീ സ് , മിനി ബോയസ് ബ്രോഡ് ജമ്പ്, തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത് എൽ.പി.വിഭാഗം, ഓവറോൾ ഗവ. മുസലിം എൽ.പി.എസ്. കരസ്ഥമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments