സ്താനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ചാരിറ്റബിൾ സൊസൈറ്റി ആയ ഹെയർ ഫോർ യു വിൻ്റെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രി റേഡിയോ തെറാപ്പി ഹോംകോളജി ഡിപ്പാർട്ട്മെൻറ്റിൻ്റെ സഹകരണത്തോടെ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു . ആശുപത്രി അങ്കണത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവഹിച്ചു
ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ പ്രശാന്ത് അധ്യക്ഷൻ ആയിരുന്നു ഡിഎംഒ കോട്ടയം ഡോക്ടർ പി എൻ വിദ്യാധരൻ സിനി ആർട്ടിസ്റ്റ് കുമാരി മീനാക്ഷി അനൂപ് ഡോക്ടർ അരുൺ ഡോക്ടർ ശബരീനാഥ് മേരി മാത്യു സിന്ധു കെ വി തുടങ്ങിയവർ പങ്കെടുത്തു. മഹേഷ് പി ചന്ദ്രൻ ജിബിൻദാസ് സംഗീത സെൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി കീമോ ചികിത്സയ്ക്കിടെ മുടിയില്ലാതാകുന്ന അർബുദരോഗികൾക്ക് സൗജന്യ മായി വിഗ് നിർമ്മിച്ചു നൽകുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments