Latest News
Loading...

ഗാന്ധിജയന്തി ആഘോഷിച്ചു



ഗാന്ധിജിയുടെ 154 ആം ജന്മദിനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. യൂത്ത്  കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്    കിരൺ  അരീക്കൽ, ബിബിൻ രാജ്,രാഹുൽ,ടോണി ചക്കല,അർജുൻ,തോമാച്ചൻ പുളിന്താനം,  അലോഷി റോയ്,  അലക്സ് ചാരം തൊട്ടിയിൽ,   എന്നിവർ പ്രസംഗിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments