പാലായ്ക്ക് സമീപം മധ്യവയസ്കനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തി. കടപ്പാട്ടൂർ തുണ്ടത്തിൽ തങ്കച്ചനാണ് മരിച്ചത്. വൈകിട്ട് 3 മണിയോടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്നും അൽപം അകലെയുള്ള സുഹൃത്തിന്റെ പു രയിടത്തിലെ കിണറ്റിലായിരുന്നു മൃതദേഹം. പാലായിൽ നിന്നും ഫയർഫോഴ്സ് സംഘമെ ത്തി മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പാലാ പോലീസും സ്ഥലത്തെത്തിയിരുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments