Latest News
Loading...

ഈരാട്ടുപേട്ട ഉപജില്ലാ ശാസ്ത്രമേള 19, 20 തിയതികളിൽ



ഈരാട്ടുപേട്ട ഉപജില്ലാ ശാസ്ത്രമേള 19, 20 തിയതികളിൽ  തിടനാട് GVHSS വച്ച് നടത്താൻ തീരുമാനിച്ചു. 19-ാം തിയതി 9.30 Am ന് പൂഞ്ഞാർ MLA Adv സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്യുo. തുടർന്ന് സയസ് സോഷ്യൽസറ്റഡീസ് മേളകളും 20-ാം തിയതി ഗണിതം, പ്രവൃത്തി പരിചയം മേളകളും നടത്തപ്പെടും 




IT മേള Oct 17-ാം തിയതി MGHSS ഈരാട്ടുപേട്ടയിൽ നടക്കും.  ഉപജില്ലയിലെ 68 സ്കൂളുകളിൽ നിന്നായി  LP, up ,HS ,HSS വിഭാഗങ്ങളായി 2000 ത്തോളം കുട്ടികൾ ഈ മേളയിൽ പങ്കെടുക്കുന്നു. 20-ാം തിയതി സമാപന സമ്മേളനം 4PM ന് ഈരാട്ടുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീകല ടീച്ചർ   ഉത്ഘാടനം ചെയ്യുന്നു.  ഇരു യോഗങ്ങളിലും ത്രിതല പഞ്ചായത്ത് ജനപ്രതിധികൾ പങ്കെടുക്കും.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ഷംല ബീവി ജനറൽ കൺവീനർ  സജി കെ.ബി പബ്ലിസിറ്റി കൺവീനർ മാത്യൂ കെ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments