ചേർപ്പുങ്കൽ ബിവിഎം കോളേജിൽ യൂണിയൻ ഇലക്ഷൻ നടത്തി. ഡോൺ ബേബി (ചെയർമാൻ), ദിയ ദിലീപ് (വൈസ് ചെയർ പേഴ്സൺ), ടോജോ ടോമി (ജനറൽ സെക്രട്ടറി), എലിസബത്ത് മെറിൻ മാത്യു (ആർട്സ് ക്ലബ് സെക്രട്ടറി) നിബു ബെന്നി (മാഗസിൻ എഡിറ്റർ) അക്വിഫ് താഹ (യൂണിവേഴ്സിറ്റി കൗൺസിലർ) ആൽഫി ജോൺ , അഞ്ജന വി (ലേഡി റെപ്രെസെന്ററ്റീവ്), ഫാബിയോ ബി , ശ്രുതി ജയൻ, ഗൗതം കൃഷ്ണ ആർ, തെരേസ ബെന്നി, അലൻതോമസ് വർക്കി (റെപ്രെസെന്ററ്റീവ്സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments