സഹദാ സുകൃത സേവനത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കർഷക ദളത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കർഷക മാർക്കറ്റ് അരുവിത്തുറ പള്ളി വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കർഷക ദളം പ്രസിഡന്റ് ജോർജ് വടക്കൻ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ നടത്തി. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി മാത്യു, കൗൺസിലർ ലീന ജെയിംസ്, കൃഷി ഓഫീസർ ആർ. രമ്യ, ഫാ. ജോസഫ് മൂക്കുംതോട്ടത്തിൽ, ജോഷി ജോസഫ്, ജോജോ പ്ലാത്തോട്ടം, പ്രിൻസ് പോർക്കാട്ടിൽ തുടഹ്ങിയ്വർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments