Latest News
Loading...

സെന്റ് ആന്റണീസ് എൽ.പി സ്കൂളിന് ഉജ്വല വിജയം.




ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയിൽ സെന്റ് ആന്റണീസ് എൽ.പി സ്കൂളിന് ഉജ്വല വിജയം. LP ഓവറോൾ റണ്ണറപ്പ്, LP മിനി ബോയ്സ് റണ്ണറപ്പ് എന്നിവ കൂടാതെ ദിയ ബന്നി LP കിഡീസ്സ് ഗേൾസ് വ്യക്തിഗത ചാമ്പ്യൻ ആയി നേട്ടം കൈവരിച്ചു.




മിന്നുന്ന പ്രകടനം കാഴ്ചവച്ച കൊച്ചു കായിക താരങ്ങളെ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ , ഹെഡ്മിസ്ട്രസ് ഷൈനി മാത്യു, കായികാധ്യാപകൻ ബിജു കെ. ആർ, പി.റ്റി.എ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments