കോൺഗ്രസ് കിടങ്ങൂർ മണ്ഡലം കമ്മിറ്റി, കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന വേണുഗോപാൽ വാലയിൽ -ന്റെ രണ്ടാം അനുസ്മരണം വി കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജാൻസ് കുന്നപ്പള്ളി, അഡ്വക്കേറ്റ് ഗോപകുമാർ, സിജോ ജോസഫ് കെ എം രാധാകൃഷ്ണൻ, പ്രൊഫ.ചാണ്ടി സഖറിയാസ് കമലാസനൻ മൂലായിൽ, ജോസ് കൊല്ലാറാത്ത്, എൻ ഗിരീഷ് കുമാർ, ബോബി തോമസ്, സതീഷ് ശ്രീനിലയം, ഗോകുൽ വടക്കേന കത്ത് എന്നിവർ അനുസ്മരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments