Latest News
Loading...

ലഹരി വിരുദ്ധ ദിനാചരണം നടത്തി.




 ഉള്ളനാട് സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി അഗസ്റ്റിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും സഹായസഹകരണങ്ങളുടെ  നടത്തിയ പരിപാടികൾ ഏവരിലും കൗതുകം ഉണർത്തി. 



ലഹരി വിരുദ്ധ ദിനാചരണം നടത്തുന്നതിനെ കുറിച്ചുള്ള ലക്ഷ്യങ്ങൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ  ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലുകയും,   മനുഷ്യ ചങ്ങല തീർത്ത്  ഉള്ളനാട് കവല വരെ റാലിയും നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഉള്ളനാട് കവലയിൽ  ഫ്ലാഷ് മോബും നടത്തി


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments