എസ് എൻ ഡി പി വനിതാ സംഘം പാതാമ്പുഴ യൂണിറ്റ് പാതാമ്പുഴ ഗുരുദേവ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത ജനറേറ്ററിന്റെ ഉദ്ഘാടനം മീനച്ചിൽ എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയ ത്ത് നിർവഹിച്ചു.
യോഗത്തിൽ ഗുരുധർമ്മ പ്രഭാഷക സുഷമ്മ സുരേന്ദ്രൻ ഗുരുധർമ്മ പ്രഭാഷണം നടത്തി. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെംബർ മിനി ബിജു മുഖ്യപഭാഷണം നടത്തി.
യോഗത്തിൽ ശാഖാ പ്രസിഡന്റെ പ്രഭാകരൻ മരുതും തറ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി മനോജ് പുന്നോലിൽ, ശാഖാ വൈസ് പ്രസിഡന്റെ രാജു കെ കോട്ടുക്കുന്നേൽ, ശാഖാ മനേജിംഗ് കമ്മറ്റിയംഗങ്ങളായ ശശി പുന്നോലിൽ, വേലായുധൻ പാറടിയിൽ, ബിനു കീഴക്കേ മാറാക്കുന്നേൽ, വനിതാ സംഘം പ്രസിഡന്റ സുജ ശശി പുന്നോലിൽ,
വനിതാ സെക്രട്ടറി ലാലി രവി കതിരോലിക്കൽ , വൈസ് പ്രസിഡന്റ് രാജി ശശി കുന്നേൽ യൂണിയൻ കമ്മറ്റിയംഗം പത്മിനി രാജശേഖരൻ ഈഴവർ വയലിൽ ,യൂത്ത് മൂവ്മെന്റ് പ്രസിഡന്റെ അഷ്ടമി രാജു കോടുക്കുന്നേൽ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി രഞ്ജിത്ത് ആർ ഈഴവർ വയലിൽ ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മറ്റിയംഗം ആർ രതീഷ് , ചതയ ദിനാഘോഷ കമ്മറ്റിയംഗം രാജു കെ എസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
0 Comments