Latest News
Loading...

ഇടമറ്റം ശാഖയിൽ ശാന്തി യാത്ര സംഘടിപ്പിച്ചു



സമാധി ദിനത്തോടനുബന്ധിച്ച് 754 ഇടമറ്റം ശാഖയിൽ  ശാന്തി യാത്ര LIC ജംഗ്ഷനിലേക്ക് നടന്നു. തുടർന്ന് ബഹുമാനപ്പെട്ട യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ശ്രീ സി റ്റി രാജൻ സമാധിദിന സന്ദേശം നൽകുകയുണ്ടായി.ശാഖാ പ്രസിഡന്റ് ശ്രീ കെ എൻ തങ്കച്ചൻ, സെക്രട്ടറി ശ്രീ സാജു എൻ വി, വൈസ് പ്രസിഡന്റ് ശ്രീ രാജു മുല്ലമല, യൂണിയൻ യുത്ത് മൂവ്മെന്റ് ചെയർമാൻ ശ്രീ ജയേഷ് പി ദാസ്, ശാഖാ വനിതാ സംഘം പ്രസിന്റ് ശ്രീമതി സുജാ ഡായി, ശാഖാ യൂത്ത് മൂവ്മെന്റ് ചെയർമാൻ ശ്രീ അരുൺ ബാബു എന്നിവർ സന്നിഹിതരായിരുന്നു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments