Latest News
Loading...

മുഴുവൻ കിണറുകളും വൃത്തിയാക്കി ടീം നന്മക്കൂട്ടം



തലനാട് ഗ്രാമപഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽവെള്ളം കയറി നശിച്ച മുഴുവൻ വീടുകളും കിണറുകളും വൃത്തിയാക്കി ടീം നന്മക്കൂട്ടം.  പ്രവർത്തനത്തിന് ടീം നന്മക്കൂട്ടം പ്രസിഡണ്ട് ഫസൽ വെള്ളുപ്പറമ്പിൽ ഗഫൂർ റമീസ് ബഷീർ ഷാജി K.KP ജഹനാസ് ഷാഫി സെൽഫി ജോസ് സജി അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി 




തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരന്റെയുംഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ വൈകുന്നേരം 4 മണി വരെ തുടർന്നു നാട്ടുകാരും പൊതുപ്രവർത്തകരും നന്മക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments