Latest News
Loading...

ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു



രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം നീയോഇറ്റൊ ടെക്നോളജീസ് സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അരുൺ അനിൽ നിർവ്വഹിച്ചു. 



കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി. സ്റ്റാഫ് കോ ഓർഡിനേറ്റർ ലിജിൻ ജോയ്, അസോസിയേഷൻ ഭാരവാഹികളായ ആനന്ദ് എസ് ജെസ്‌വിൻ പി കെ തുടങ്ങിയവർ പ്രസംഗിച്ചു.


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments