Latest News
Loading...

ഡോ.എം.എസ് സ്വാമിനാഥന്‍(98) അന്തരിച്ചു



ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍(98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മാഗ്‌സസെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1987ല്‍ ലോക ഫുഡ് പ്രൈസിന്റെ ആദ്യത്ത സ്വീകര്‍ത്താവും സ്വാമിനാഥനായിരുന്നു. 




ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തയിലേക്ക് നയിച്ച പ്രതിഭയാണ് പാതി മലയാളി കൂടിയായ സ്വാമിനാഥന്‍ വിലയിരുത്തപ്പെടുന്നത്. 1989ല്‍ രാജ്യം ഇദ്ദേഹത്തെ പദ്മവിഭൂഷണ്‍ നല്‍കി നല്‍കി ആദരിച്ചു. കാര്‍ഷിക വിപ്ലവത്തിന്റെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments