Latest News
Loading...

സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു.



ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടും  കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനും സംയുക്തമായി നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി പാനൽ വിജയിച്ചു. 


ഭരണസമിതി അംഗങ്ങളായി അരുൺ ഗിരീഷ് (കിഴതടിയൂർ എസ്. സി. ബി ), ആനന്ദ് ജോസഫ് (തലപ്പുലം എസ്. സി. ബി ), ജോ പ്രസാദ് കുളിരാനി (മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ), ജോസഫ് സൈമൺ (കടപ്ലാമറ്റം എസ്. സി. ബി ), പ്രമോദ്കുമാർ പി. ജി (മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ),ബിജോയ്‌ തോമസ് (പൂവരണി എസ്. സി. ബി ), മനോജ്‌ ജോസ് (വലവൂർ എസ്. സി. ബി ),സോബിൻ ജോസഫ് (തലപ്പുലം എസ്. സി. ബി )സന്തോഷ്‌ വിച്ചാട്ട് (രാമപുരം എസ്. സി. ബി ),റെജിമോൻ എം ആർ. (ഇടനാട് എസ്. സി. ബി ),പ്രിയകുമാരി റ്റി. ഡി (പൂഞ്ഞാർ എസ്. സി. ബി., മീനുമോൾ ജെയിംസ് (ചൂണ്ടച്ചേരി എസ്. സി. ബി ), രഞ്ജിതാ ബേബി (മരങ്ങാട്ടുപള്ളി എസ്. സി. ബി ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments