സ്റ്റേജ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അണിയറക്കൂട്ടത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. അണിയറക്കൂട്ടം പ്രസിഡന്റ് മോഹനന്‍ കുട്ടി നായര്‍ അധ്യക്ഷനായിരുന്നു.
.നഗരസഭാംഗം ബിജി ജോജോ സുജാതന്‍ മാഷ് , കോട്ടയം രമേഷ് , ശിവജി ഗുരുവായൂര്‍ സുരേഷ് ദിവാകരന്‍ , ആലപ്പി ഋഷികേശ് , രാജേഷ് ഇരുളം ,ഹേമന്ത്കുമാര്‍, ശശി ഇരുമ്പനം തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. ബാബു പൈക , ഫാദര്‍ തോമസ് വാലുമ്മേല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments