പാല അളനാട്ടിൽ കിണറ്റിൽ വീണ അതിഥി തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള കിണറ്റിൽ ആണ് അതിഥി തൊഴിലാളി വീണത്.
അഞ്ചു തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നത്.ഹസൻ എന്ന ആളാണ്.കിണറ്റിൽ വീണത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും രണ്ടുപേർ കിണറ്റിൽ ഇറങ്ങി ഇയാളെ ഉയർത്തി നിർത്തിയിരിക്കുകയായിരുന്നു. പല ഫയർഫോഴ്സ് സ്ഥലത്തെത്തിആളെ കിണറ്റിനുള്ളിൽ നിന്നും പുറത്തെടുത്തു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
.
0 Comments