Latest News
Loading...

പൂഞ്ഞാർ പ്ളാക്കൽ വിലാസിനിയമ്മ നിര്യാതയായി



പൂഞ്ഞാർ പ്ളാക്കൽ ഗോപിനാഥൻ നായരുടെ ഭാര്യ വിലാസിനിയമ്മ (87 വയസ്) നിര്യാതയായി, ശവസംസ്ക്കാരം 30/08/2023 ബുധൻ ഉച്ചക്ക് 12 മണിക്ക്  വിട്ടുവളപ്പിൽ.പരേത പൂഞ്ഞാർ പനച്ചി കപ്പാറ ഏറത്തേടത്ത് കുടുംബാംഗമാണ്, 


മക്കൾ മിനിമോൾ (മീനച്ചിൽ ഈസ്റ്റ് അർബ്ബൻ സഹകരണ ബാങ്ക്), രാജേഷ് മരുമക്കൾ പദ്മകുമാർ (പിച്ചനാടിയിൽ, പള്ളിക്കത്തോട്, പ്രിയ ,മoത്തിപറമ്പിൽ, ചേന്നാട് പരേത മീനച്ചിൽ ഈസ്റ്റ് അർബ്ബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരിയാണ്.


.


.

.


   




Post a Comment

0 Comments