നരിയങ്ങാനം സ്വദേശിയുടെ വാഗണ്‍ആര്‍ കാറാണ് അപകടത്തില്‍പെട്ടത്. . ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ എതിരെവന്ന ലോറിയ്ക്ക് മുന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇടിയേറ്റ കാര്‍ പിന്നിലേയ്ക്ക്് ഉരുണ്ട് നീങ്ങിയാണ് നിന്നത്. പരിക്കേറ്റ കാര്‍ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പാലാ ഹൈവേ പോലീസ് സ്ഥലത്ത് എത്തി
0 Comments