Latest News
Loading...

സെന്റ് മേരീസ് ഇവന്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു



സെന്റ് മേരീസ് ഇവന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനം ഈരാറ്റുപേട്ട അരുവിത്തുറ കോളേജ് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്ജ് സ്ഥാപനത്തിന്റെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. 



അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളി അസി. വികാരി ഫാ.ജോസഫ് മൂക്കന്‍തോട്ടത്തില്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.  തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, എഎംഎ ഖാദര്‍, മാനേജിംഗ് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 




എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി വിപുലമായ സര്‍വ്വീസാണ് സെന്റ് മേരീസ് ഇവന്റ് മാനേജ്‌മെന്റ് ലഭ്യമാക്കുന്നത്. വെഡിംഗ് ഇവന്റ്‌സ്, ക്രിസ്ത്യന്‍-ഹിന്ദു വെഡിംഗ് സ്റ്റേജ് ഡെക്കറേഷന്‍, എന്‍ട്രന്‍സ് ഡെക്കറേഷന്‍, പാത്ത് വേ കാര്‍പ്പറ്റ്-ഡെക്കറേഷന്‍, കേക്ക് സ്റ്റാന്‍ഡ്, കൂളര്‍, ഡിജെ പാര്‍ട്ടി, മ്യൂസിക് പാര്‍ട്ടി, വിവാഹവീട് അലങ്കാരം, ബലൂണ്‍ അലങ്കാരം എന്നിവ വിവാഹവുമായി ബന്ധപ്പെട്ട് ലഭ്യമാകും. 




ഫ്യൂണറല്‍ സര്‍വ്വീസ്, ഗോള്‍ഡന്‍ മൊബൈല്‍ മോര്‍ച്ചറി, പന്തല്‍, മേസ, കസേര, ഗ്ലാസ് ആംബുലന്‍സ് , ഫ്‌ളവര്‍ വര്‍ക്കുകള്‍, ചര്‍ച്ച് ക്വയര്‍ സര്‍വീസ്സ്, അനൗണ്‍സ്‌മെന്റ് സര്‍വ്വീസ്, ജനറേറ്റര്‍, കിണര്‍ വറ്റിക്കുന്ന പമ്പ് സെറ്റുകള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, പ്രൊഫഷണ്‍ സ്റ്റേജ് ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്‌കൂള്‍ കോളേജ് ആഘോഷങ്ങള്‍ എന്നിവയും സ്ഥാപനം ലഭ്യമാക്കുന്നുണ്ട്. 



ഇതോടൊപ്പം പേപ്പര്‍മാര്‍ട്ട്, ഓഫീസ് സ്റ്റേഷനറി, ഫോട്ടോസ്റ്റാറ്റ്, സ്‌കാനിംഗ്, ലാമിനേഷന്‍, സ്‌പൈറല്‍ ബൈന്‍ഡിംഗ്, പ്രോജക്ട് ടൈപ്പിംഗ്, നോട്ട് ബുക്കുകള്‍, സ്‌കൂള്‍-കോളേജ് ഗൈഡുകള്‍, പിഎസ് സി. എസ്എസ് സി ബുക്കുകള്‍ എന്നിവയും ഇവിടെ നിന്നും ലഭ്യമാകും. 

ഫോണ്‍: 9020672659,      9207672659



നിങ്ങളുടെ സ്ഥാപനത്തിൻറെ പരസ്യവും ഇതേ രീതിയിൽ നൽകാൻ വിളിക്കുക 7902412694


Post a Comment

0 Comments