Latest News
Loading...

മൂന്നിലവ് സർവീസ് സഹകരണബാങ്കിന്റെ ഭരണം കോൺഗ്രസ്‌ തിരിച്ചു പിടിച്ചു



 കേരളകോൺഗ്രസ്‌  എം ന്റെ പ്രതിനിധി ആയിരുന്ന എ വി സാമൂവൽ പ്രസിഡന്റ്നെ ആവിശ്വാസത്തിലൂടെ പുറത്താക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തിരിച്ചു പിടിച്ചു.  യൂത്ത്കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന എബിൻ കെ സെബാസ്റ്റ്യനെ ബാങ്ക് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തു.

 കോൺഗ്രസ്‌ പാർട്ടി ഓഫിസിൽ കൂടിയ യോഗത്തിൽ മണ്ഡലംപ്രസിഡന്റ്‌ ഷൈൻ പാറയിൽ അദ്ധക്ഷത വഹിച്ചു. യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി സി ടി രാജൻ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി എൽ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ,  ടോമി ജോൺ , ജോഷി ജോഷ്വാ,  റീന റിനോൾഡ് , അനു മന്മതൻ , റോജി കുരുവിള,  ജസ്റ്റിൻ ജോൺ , സ്റ്റാൻലി മാണി എന്നിവർ പ്രസംഗിച്ചു






   




Post a Comment

0 Comments