ഇടമറ്റം കെ.റ്റി.റ്റി.എം.എൽ പി സ്കൂളിൽ രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ളി നടത്തി. തുടർന്ന് ഹെഡ്മിസ്ട്രസ് സി. മേഴ്സി ടോംസ്വാതന്ത്യദിന സന്ദേശം നൽകി. കുട്ടികളുടെ പ്രസംഗത്തിനു ശേഷം സ്വതന്ത്ര്യ ദിന റാലി നടത്തി.
സ്കൂൾ അങ്കണം ത്രിവർണ പതാകകളാൽ നിറഞ്ഞു. പതാകയും കൈയിലേന്തി കുട്ടികൾ നടന്നു നീങ്ങിയതിനൊപ്പം സ്കേറ്റിംഗ് ഡാൻസും ഭാരതാംബയും ഗാന്ധിജിയും നെഹ്റുവും റാലിക്ക് മാറ്റുകൂട്ടി. ഹെഡ്മിസ്ട്രസ്സും മറ്റ് അധ്യാപകരും രക്ഷിതാക്കളും പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments