Latest News
Loading...

ഓണം വിപണി ആരംഭിച്ചു



 തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെയും സംസ്ഥാന സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ്‌ റ്റി ഡി ജോർജ് തയ്യിൽ ഓണക്കിറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ പൊതുവിപണിയേക്കാൾ വൻ വിലകുറവിൽ ഓണം വിപണിയിൽ ലഭ്യമാണ്.


.


.


.

.


   




Post a Comment

0 Comments