Latest News

കർഷക ദിനം ആചരിച്ചു



 കൂവത്തോട് ഗവൺമെന്റ് എൽ പി സ്കൂളിൽ കർഷക ദിനം ആചരിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട്  സജോ പൂവത്താനി കർഷക ദിനം ഉദ്ഘാടനം ചെയ്യുകയും മികച്ച കർഷകനായ  ജോസ് പൈനികുളം സാറിനെ യോഗത്തിൽ ആദരിക്കുകയും ചെയ്തു. 


വാർഡ് മെമ്പർ  ലിസമ്മ ഷാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് നിഷ ജയമോൻ ആശംസ അറിയിച്ച സംസാരിക്കുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.


.



   




Post a Comment

0 Comments